ഒന്നേ- രണ്ടേ-മൂന്നേ,
കണ്ണന്റെ കൈയില് നെയ്യപ്പം.
കാ-കാ-കാ, കാക്ക കൊത്തി പോയി
ങ്ങി-ങ്ങി-ങ്ങി, കണ്ണന്റെ കണ്ണില് കണ്ണീര്
അമ്മ വന്നു, കണ്ണ് തുടച്ചിട്ടുമ്മ വെച്ചു കവിളത്ത്
ഒന്നേ- രണ്ടേ-മൂന്നേ:
പിന്നേം കൈയില് നെയ്യപ്പം!
കണ്ണന്റെ കൈയില് നെയ്യപ്പം.
കാ-കാ-കാ, കാക്ക കൊത്തി പോയി
ങ്ങി-ങ്ങി-ങ്ങി, കണ്ണന്റെ കണ്ണില് കണ്ണീര്
അമ്മ വന്നു, കണ്ണ് തുടച്ചിട്ടുമ്മ വെച്ചു കവിളത്ത്
ഒന്നേ- രണ്ടേ-മൂന്നേ:
പിന്നേം കൈയില് നെയ്യപ്പം!
:)
മറുപടിഇല്ലാതാക്കൂnannayitundu ..evidennu kitti ee pattukal ? swoyam ezuthiyathano?
മറുപടിഇല്ലാതാക്കൂmonu, swoyam ezhuthiyathaanu. I have a son and a neice...avarude aduthu pidichu nilkkande..........
മറുപടിഇല്ലാതാക്കൂ